ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 5072 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :72
- അകെ കോവിഡ് മരണം : 1796.
- ഇന്നത്തെ കേസുകള്‍ : 5072
- ആകെ പോസിറ്റീവ് കേസുകള്‍ : 90942
- അകെ ആക്റ്റീവ് കേസുകള്‍ : 55388
- ഇന്ന് ഡിസ്ചാര്‍ജ് : 2403
- അകെ ഡിസ്ചാര്‍ജ് : 33750
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം :30
- അകെ മരണം : 863
- ഇന്നത്തെ കേസുകള്‍ : 2036
- ആകെ പോസിറ്റീവ് കേസുകള്‍ : 43499
- അകെ ആക്റ്റീവ് കേസുകള്‍ : 31881
- ഇന്ന് ഡിസ്ചാര്‍ജ് : 686
- അകെ ഡിസ്ചാര്‍ജ് : 10758
മറ്റു ജില്ലകള്‍
ഇന്നത്തെ രോഗബാധിതര്‍ :
- റായി ചൂരു 68
- ദക്ഷിണ കന്നഡ 218
- ബെളഗാവി 341
- ധാര്‍ വാട 182
- ബെല്ലാരി 222
- മൈസുരു 187
- ഹാസന 151
- ശിവമോഗ്ഗ 42
- ഗദഗ് 61
- ചിക്ക ബലാപുര 101
- ചികമഗലുരു 42
- തുമുക്കുരു 27
- ഹവേരി 52
- ഉടുപ്പി 182
- കലബുരഗി 183
- ഉത്തര കന്നഡ 155
- ദാവനഗരെ 79
- കൊപ്പല 31
- കോലാര 68
- ചാമരാജ നഗര 22
- ബെംഗളൂരു ഗ്രമജില്ല 154.
- ചിത്ര ദുര്‍ഗ 16
- ബാഗല് കോട്ടെ 57.
- രാമനഗര 20.
- വിജയപുര 175.