80″നമ്മമെട്രോ” നിർമ്മാണത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ‘നമ്മ മെട്രോ’യിലെ 80 തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പി.ആര്‍.ഒ യശ്വന്ത് ചൗഹാന്‍ ബി.എല്‍ അറിയിച്ചു.

ക്യാമ്പുകളില്‍ കൊവിഡ് പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗവാര-ഗോട്ടിഗേരെ ലെയിനിലെ മെട്രോ ജോലികൾ നടക്കുത്തുന്ന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിച്ച തൊഴിലാളികളെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള കോവിഡ് സെൻ്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

ഓരോ പ്രൊജക്റ്റ് സൈറ്റിലും ജോലിക്ക് മുന്പ് പനി പരിശോധന ഉണ്ട്, ഇങ്ങനെയാണ് ഒരു തൊഴിലാളിക്ക് പനി ലക്ഷണങ്ങൾ കണ്ടെത്തിയതും സ്രവ പരിശോധനക്ക് വിധേയരാക്കിയതും.

പിന്നീട് ക്യാമ്പിലുള്ള മറ്റുള്ളവരേയും പരിശോധിച്ചപ്പോഴാണ് 80 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

എല്ലാവരും അന്യസംസ്ഥാന തൊഴിലാളികൾ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts