ക്വാറൻറീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ വീണ്ടും മാറ്റം വരുത്തി കര്‍ണാടക.

ബെംഗളൂരു : ക്വാറൻറീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ വീണ്ടും മാറ്റം വരുത്തി കര്‍ണാടക.

നിലവില്‍ മഹാരാഷ്ട്ര ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറൻറീൻ ആണ് നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവര്‍ക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനും തുടർന്ന് ബാക്കി 7 ദിവസത്തെ ഹോം ക്വാറൻറീനും ആണ് ഇപ്പോൾ നിലവിലുള്ളത്.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

എന്നാൽ ഈ മാനദണ്ഡത്തിൽ മാറ്റം വരുത്തുകയാണ് ഇപ്പോൾ സർക്കാർ ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ നിന്നെത്തുന്നവരും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ പോലെ 14 ദിവസത്തെ ഹോം ക്വോറൻറീനിൽ പോയാൽ മതി എന്നാണ് പുതിയ നിർദേശം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts