നഗരത്തിൽ രാത്രി നിരോധനാജ്ഞയുടെ സമയത്തിൽ മാറ്റം.

ബെംഗളൂരു: കർണാടകയിൽ രാത്രി കർഫ്യു സമയക്രമം മാറ്റി.

സംസ്ഥാന ഗവണ്മെന്റ് ശനിയാഴ്ച പുറത്തുവിട്ട പുതിയ മാർഗരേഖ പ്രകാരമാണ് രാത്രി കർഫ്യു സമയത്തിൽ 2 ദിവസം മുന്പാണ് മാറ്റം വരുത്തിയത് .

രാത്രി 8 മണി മുതൽ പുലർച്ച 5 മണി വരെയാണ് പുതുക്കിയ സമയക്രമം .

  മുൻ എംഎൽഎയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ജൂൺ 28 വരെ രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെയായിരുന്നു സംസ്ഥാനത്ത് നൈറ്റ് കർഫ്യു. ഈ സമയക്രമത്തിലാണ് ഇപ്പോൾ വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്.

ഇതേ തുടർന്ന് രണ്ട് ദിവസമായി രാത്രിയിൽ നഗരത്തിൽ പലയിടങ്ങളിലായി പോലീസ് വാഹന പരിശോധന നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവും സംഘവും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us