കോവിഡിൽ കുരുങ്ങി ജോലി നഷ്ടപ്പെട്ടവർക്ക് ഒരു സന്തോഷ വാർത്ത; സർക്കാർ ഓൺലൈൻ തൊഴിൽ മേള നടത്തുന്നു.

ബെംഗളൂരു : തൊഴിൽ നഷ്ടപ്പെട്ടവർക്കായി സ്കിൽ ഡവലപ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ ഓൺലൈൻ തൊഴിൽമേള 7ന്.
തൊഴിൽ കണ്ടെത്താനുള്ള സ്കിൽ കണക്ട് പോർട്ടലിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.
തൊഴിലാളികളെ ആവശ്യമുള്ള വ്യവസായശാലകൾക്ക് വിവരങ്ങൾ അപ്ലോഡ്ചെയ്യാം.
കഴിഞ്ഞ ദിവസമാണ്പോർട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി യെഡിയൂരപ്പ നിർവഹിച്ചത്.
വെബ്സൈറ്റ്: skillconnect.
kaushalkar.com.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..