നാട്ടിലേക്ക് പോകുന്ന വിഷയവുമായി ബന്ധപ്പെട്ട് ഉള്ള സംശയങ്ങൾ ഉണ്ടോ?കേരള സർക്കാറിൻ്റെ വാർ റൂമുമായി ബന്ധപ്പെടുക.

ബെംഗളൂരു : കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർനടപടികൾക്കും കേരളത്തിലെ അതിഥി തൊഴിലാളികളുടെ അന്തർ സംസ്ഥാന യാത്രയും ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് മടങ്ങി പോകുന്ന മലയാളികളുടെ പ്രവേശന അനുമതി സംബന്ധിച്ച വിവരങ്ങൾക്കും കേരള ഗവ: സെക്രട്ടേറിയറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂമുമായി ബന്ധപ്പെടാം.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

നമ്പർ: 0471 2781100, 2781101. വാട്ട്‌സ്ആപ്പ് നമ്പർ: 8281312912.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts