ലോക്ക് ഡൗൺ ലംഘിച്ചതിന് ഇതുവരെ പിടിച്ചെടുത്തത് 41000 വാഹനങ്ങൾ!

ബെംഗളുരു :  ലോക്ക്ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയതിനാൽ  ബെംഗളുരു സിറ്റി പൊലീസ് ഇതുവരെ പിടിച്ചെടുത്തത് 41000 വാഹനങ്ങൾ.

39000 ഇരുചക വാഹനങ്ങൾ, 1000 ഓട്ടോറിക്ഷകൾ, 1000 കാറുകൾ എന്നിവയാണ് വിവിധ സ്റ്റേഷൻ പരിധികളിലായി പിടിച്ചിട്ടിരിക്കുന്നത്.

ഇനി മേയ് 3നു ശേഷമേ ഈ വാഹനങ്ങൾ
വിട്ടുകൊടുക്കുകയുള്ളു.

വാഹനങ്ങൾ പഴയ പിഴയും അടയ്ക്കണം ലോക്ഡൗൺ ലംഘിച്ചതിനുള്ള പിഴയ്ക്കു പുറമേ, നേരത്തെ എന്തെങ്കിലും ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ ആ തുകയും കൂടി അടച്ചാലേ വാഹനങ്ങൾ വിട്ടു കിട്ടുകയുള്ളൂ.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

പിടിച്ചെടുത്ത വാഹനങ്ങളുടെ പേരിൽ ഹെൽമറ്റില്ലാതെ യാത്ര,സിഗ്നൽ ജംപിങ്,
വൺവേലംഘിക്കൽ തുടങ്ങിയ മറ്റെന്തെങ്കിലും നിയമ ലംഘനങ്ങൾ നിലവിലുണ്ടായെന്നു.

പരിശോധിക്കാൻ ജോയിന്റ് കമ്മിഷണർ (ട്രാഫിക്) രവികാന്തെ ഗൗഡ ട്രാഫിക് പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts