കൊലപാതകക്കേസിലെ പ്രതിയെ വെടി വച്ച് വീഴ്ത്തി ബെംഗളൂരു സിറ്റി പോലീസ്.

ബെംഗളൂരു : കൊലപാതകക്കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് കാൽമുട്ടിന് വെടിവച്ചുവീഴ്ത്തി
പിടികൂടി.

സീഫൻ ഫെർണാണ്ടസ് (29) നെയാണ് സാലദേവനഹള്ളി, ബാഗൽകുണ്ഡ സ്റ്റേഷനുകളിലെ പൊലീസുകാർ പിടികൂടിയത്.

മലസാന്ദ്രയിലെ താമസസ്ഥലത്ത് നിന്നാണ് സ്ത്രീഫനെ പിടികൂടിയത്.

പൊലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച സ്റ്റീഫനെ ബാഗൽകുണ്ഡപൊലീസ് ഇൻസ്പെക്ടർ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
കാലിന് പരുക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച
[masterslider id="10"]

Related posts