കെ.എസ്.ആർ.ടി.സി.ബസ് ചാർജ്ജ് വർദ്ധിപ്പിച്ചു;പുതിയ നിരക്ക് ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.

ബെംഗളൂരു : കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് ചാർജിൽ വർദ്ധനവ് വരുത്തി. ഇന്ന് അർധരാത്രി മുതൽ പുതിയ നിരക്ക് നിലവിൽ വരും.

ടിക്കറ്റ് ചാർജിൽ 12% മാണ്  വർദ്ധനവ് വരുത്തിയത്.കഴിഞ്ഞ കുമാരസ്വാമി സർക്കാറിൻ്റെ കാലത്തു തന്നെ ടിക്കറ്റ് ചാർജ്ജ് ഉയർന്നുള്ള അനുമതി ആർ.ടി.സി തേടിയിരുന്നു, ജനവികാരം എതിരാകുമെന്ന് ഭയന്ന് കുമാരസ്വാമി ആ നിർദേശം മാറ്റി വക്കുകയായിരുന്നു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

ഇന്ധന വിലയിലുണ്ടായ വർദ്ധനവാണ് ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള പ്രധാന ന്യായീകരണം.

കെ.എസ്.ആർ.ടി.സിക്ക് പുറമെ ഉപ കമ്പനികൾ ആയ എൻ.ഇ.കെ.ആർ .ടി സി, എൻ ഡബ്ലു കെ ആർ ടി സി എന്നിവയിലും ചാർജ് വർദ്ധന നിലവിൽ വരും.

മറ്റൊരു ഉപ കമ്പനിയായ ബി.എം.ടി .സി ( ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ടിക്കറ്റ് ചാർജിൽ മാറ്റം വരുത്തുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts