ഹൈവേകളിൽ ബൈക്കഭ്യാസപ്രകടനങ്ങൾ നടത്തിയ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു : ഹൈവേകളിൽ ബൈക്ക് വീലി അഭ്യാസം നടത്തിയ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രധാന നിരത്തുകളിൽ പതിവായി ബൈക്ക് അഭ്യാസം നടത്തിയവരുടെ വീഡിയോ പല ദിവസങ്ങളിലായി വാഹനങ്ങളിൽ സഞ്ചരിച്ചു പകർത്തിയാണ് അറസ്റ്റിനു വഴിയൊരുക്കിയത്.

വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ ബെള്ളാരി ഹൈവേ റോഡ്, ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ, തുമക്കുരു റോഡ്, നൈസ് റോഡ് എന്നിവിടങ്ങളിൽ പലപ്പോഴായി വീലി പ്രകടനങ്ങൾ മൂലം അപകടങ്ങൾ ഉണ്ടാക്കിയിരുന്നു.

  കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു ; 4 മലയാളികൾ മരിച്ചു.

ബോധവൽക്കരണ ശ്രമങ്ങൾ ഉൾപ്പെടെ പരാജയപ്പെട്ടതോടെയാണ് വീഡിയോ പകർത്തി തെളിവുസഹിതം അഭ്യാസികളുടെ പിടികൂടാൻ പൊലീസ് തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; 70-കാരനായ ഡ്രൈവർ കാറിനുള്ളിൽ വെന്തുമരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us