അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ 4 ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസ്.

ബെംഗളൂരു : അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ 4 ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തുവിട്ടു.

ഇതേതുടർന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ഉള്ള പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

ദൃശ്യങ്ങളിൽ കാണുന്ന രണ്ടു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

മറ്റൊരു രണ്ടുപേർകൂടി കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്ന് എന്ന് അവർ സമ്മതിച്ചു.

രണ്ടുമാസം മുമ്പാണ് സംഭവം നടന്നത്.

കാലിയെ മേക്കുകയായിരുന്ന പെൺകുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ആഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി എടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts