വിമാനത്താവള പാതയിൽ ടോൾ നിരക്കുകൾ വർദ്ധിപ്പിച്ചു.

ബെംഗളൂരു : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദേവനഹള്ളി ടോൾ പ്ലാസയിലെ നിരക്കുകൾ വർദ്ധിപ്പിച്ചു.കാർ അടക്കമുള്ള ലൈറ്റ് വാഹനങ്ങൾക്ക് 5 രൂപയും ബസ് ലോറി തുടങ്ങിയ ഹെവി വാഹനങ്ങൾക്ക് 15 രൂപയും അധികമായി ഈടാക്കാൻ ആണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

ടോൾ നിരക്ക് കൂട്ടിയതോടെ ബിഎം ടി സി യുടെ വായു വജ്ര എ സി ബസുകളുടെ നിരക്കും ഉയരും. ദേശീയ പാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ചിക്കെബ ല്ലാപുര, ബാഗേപളളി ടോൾ പ്ലാസകളിലും നിരക്ക് കൂടി. ഇലക്ട്രോണിക് സിറ്റി അത്തിബെലെ ടോൾ പ്ലാസയിലും തുംകുരു റോഡ് ടോൾ പ്ലാസയിലും ജൂലൈയോടെ നിരക്കുയരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!
  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us