മെട്രോയിലും ബസിലും യാത്രചെയ്യാവുന്ന കോമൺ മൊബിലിറ്റി കാർഡ് യാഥാർഥ്യമാകുന്നു!!

ബെംഗളൂരു: മെട്രോയിലും ബസിലും യാത്രചെയ്യാവുന്ന കോമൺ മൊബിലിറ്റി കാർഡ് യാഥാർഥ്യമാകുന്നു. അടുത്തവർഷം ജനുവരി ആദ്യത്തോടെ യാത്രക്കാർക്ക് ഈ കാർഡ് നൽകാനാണ് നീക്കം.

ഇതിനുമുമ്പായി കാർഡിന്റെ ട്രയൽ റൺ നടത്താനുള്ള ഒരുക്കത്തിലാണ് എജൻസികളെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ബി.എം.ആർ.സി.എൽ.) മാനേജിങ് ഡയറക്ടർ അജയ് സേത്ത് പറഞ്ഞു.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

പരീക്ഷണാടിസ്ഥാനത്തിൽ മജസ്റ്റിക്, ബൈയപ്പനഹള്ളി സ്റ്റേഷനുകളിൽ നാലുവീതം ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ(എ.എഫ്.സി.) ഗേറ്റുകൾ സ്ഥാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts