വാഹനമോടിക്കുമ്പോള്‍ ഉണ്ടായ തര്‍ക്കത്തില്‍ ടെക്കിയെ പിന്‍തുടര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ച് ഓട്ടോ റിക്ഷ ഡ്രൈവര്‍.

ബെംഗളൂരു: റോഡില്‍ വച്ചുണ്ടായ ചെറിയ വിഷയം കത്തിക്കുത്തില്‍ അവസാനിച്ചു,ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുമല്‍ കുമാര്‍(45) തന്റെ റോങ്ങ്‌ സൈഡില്‍ വന്ന ഓട്ടോ കാരനോട് കയര്‍ത്തു സംസാരിച്ചിടത്ത് നിന്നാണ് വിഷയങ്ങളുടെ തുടക്കം,സംഭവം ഉണ്ടായതു എച് എസ് ആര്‍ ലേഔട്ടിലെ ടി ജങ്ഷനില്‍ വച്ച് ആയിരുന്നു,ബുള്ളറ്റില്‍ യാത്ര ചെയ്തിരുന്ന കുമാറിന്റെ ശ്രദ്ധ കൊണ്ട് അവിടെ ഒരു കൂട്ടിയിടി അപകടം ഉണ്ടായില്ല.

  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ

എന്നാല്‍ രണ്ടു പേരും പരസ്പരം മോശം പദപ്രയോഗങ്ങള്‍ നടത്തുകയാണ് ഉണ്ടായതു,ഈ മാസം 11 ന് വൈകുന്നേരം ഏഴരയോടെ ആണ് സംഭവം.

എന്നാല്‍ കൂടുതല്‍ മുന്നോട്ടു പോയ കുമാറിനെ ഐ ഓ സി ജങ്ഷനില്‍ വച്ചു ഓട്ടോ ഡ്രൈവര്‍ തടഞ്ഞു നിര്‍ത്തുകയും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തുകയായിരുന്നു,കൈ കൊണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കുത്തേറ്റു.നിലത്തു വീഴ്ത്തിയതിനു ശേഷം നെഞ്ചിലും വയറിലും കുത്തി.ആളുകള്‍ ഓടിക്കൂടിയതോടെ ഓട്ടോ ഡ്രൈവര്‍ തിരക്കിലൂടെ രക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
[masterslider id="10"]

Related posts