ന്യൂഡല്‍ഹി: വാഹന വിപണി നേരിടുന്ന ഇടിവിന് പുതിയ കാരണം കണ്ടെത്തി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍! വാഹന വിപണി നേരിടുന്ന ഇടിവിന് കാരണം ഒല, ഊബര്‍ ടാക്‌സികളാണെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. രാജ്യത്തെ പുതുതലമുറ യാത്രകള്‍ക്കായി കൂടുതലും ഒല, ഊബര്‍ ടാക്‌സികളെ ആശ്രയിക്കുന്നതാണ് ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ടാക്കിയതെന്നാണ് മന്ത്രിയുടെ ഭാഷ്യം. രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പനയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഈ അവസ്ഥ മറിക്കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധി തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പല…
Read MoreDay: 11 September 2019
ഡി.കെ.ശിവകുമാറിന്റെ മകൾക്കും സമൻസ് അയച്ച് ഇ.ഡി; ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകാൻ നിർദ്ദേശം.
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്‍റെ മകള്‍ക്ക് സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഐശ്വര്യയ്ക്ക് ഇഡി സമന്‍സ് അയച്ചത്. സെപ്റ്റംബര്‍ 12 ന് ദില്ലിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം ശിവകുമാര്‍ അറസ്റ്റിലായി ഒരാഴ്ച പിന്നിട്ടപ്പോഴാണ് അദ്ദേഹത്തിന്‍റെ മകള്‍ക്ക് നേരെയും ഇഡി പിടിമുറുക്കുന്നത്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന്…
Read Moreഡെക്കാൻ കൽചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഉത്‌ഘാടനം ചെയ്തു.
ഡെക്കാൻ കൽചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ആർ. വി. ആചാരി ഉത്‌ഘാടനം ചെയ്തു. പ്രെഡിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. ജി ജോയ്, ടി. കെ. കെ. നായർ, പദ്മകുമാർ, നന്ദൻ, രമ രാധാകൃഷ്ണൻ, അനിത രാജേന്ദ്രൻ, ജോസ് എബ്രഹാം, പീതാംബരൻ എന്നിവർ സംസാരിച്ചു ഡി.സി. എസ് പ്രവർത്തക സമിതിക്കു വേണ്ടി ജി ജോയ് സെക്രട്ടറി,+91 9845185326 www.deccanculturalsociety.com
Read More