നിക്ഷേപകരിൽ നിന്ന് 20 കോടി രൂപ തട്ടിച്ചു;മലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു : നിക്ഷേപതട്ടിപ്പുകേസിലെ 20 കോടിയോളം രൂപ തട്ടിയെടുത്ത മലയാളികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.

കണ്ണൂർ സ്വദേശികളായ രാജേഷ് (41) റിജേഷ് (36) ഹരിയാന സ്വദേശി സുനിൽ കുമാർ ചൗധരി (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് വിമുക്തഭടന്മാർ ഉൾപ്പെടെ 2500 പേരിൽനിന്നാണ് 20 കോടിയോളം രൂപ പിരിച്ചെടുത്ത് ഇവർ പറ്റിച്ചതായാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts