“യെദിയൂരപ്പാ എല്ലിദിയപ്പാ :”

ബെംഗളൂരു : കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ കർണാടകയിൽ ശ്രദ്ധിക്കപ്പെട്ട ഒരു വാചകമാണ് “നിഖിൽ എല്ലിദിയിപ്പ”.

മണ്ഡ്യയിൽ ജെ.ഡി.എസിനായി മത്സരിച്ച മകൻ നിഖിൽ അവിടെ പ്രചാരണ വേദിയിലേക്ക് ക്ഷണിക്കാൻ കുമാരസ്വാമി നിഖിലിനെ വിളിച്ചു ചോദിച്ചിരുന്നു” നിഖിൽ എല്ലിദിയപ്പാ ” അത് പിന്നീട് പ്രശസ്തമാക്കുകയും.

ബിജെപി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ട നിഖിലിനെ പ്രചാരണ വാക്യം ഉയർത്തി ബിജെപി സമൂഹമാധ്യമങ്ങളിൽ ട്രോൾ ചെയ്തിരുന്നു.

  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;

സംസ്ഥാനം പ്രളയത്തിൽ മുങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പ എവിടെ പോയി എന്ന അർത്ഥത്തിലാണ് യെദ്യൂരപ്പ എല്ലിദിയപ്പാ എന്ന് കുമാരസ്വാമി ചോദിച്ചത്.

പ്രളയ ദുരിതത്തിൽ ഇടയിലും മന്ത്രിസഭാ വികസനം ചർച്ചകൾക്കായി മുഖ്യമന്ത്രി ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ് കുമാരസ്വാമിയുടെ പരിഹാസം.

പാലസ് ഗ്രൗണ്ടിൽ നടന്ന സ്ത്ര യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
[masterslider id="10"]

Related posts