കെ.കെ.ടി.എഫ് മഡിവാളയിലെ കല്ലട ഓഫീസ് ഉപരോധിച്ചു.

ബെംഗളൂരു : യാത്രക്കാരന് മർദ്ദനമേറ്റ വിഷയത്തിൽ കർണാടക കേരള ട്രാവലേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ മഡിവാളയിലെ സുരേഷ് കല്ലട ഓഫീസ് ഉപരോധിച്ചു.

ഇത് സൂചനാ സമരമാണെന്നും യാത്രക്കാരോടുള്ള സമീപനം മാറ്റിയില്ലെങ്കിൽ സുരേഷ് കല്ലടയുടെ എല്ലാ ഓഫീസുകളുടെയും പ്രവർത്തനം സ്തംഭിപ്പിക്കുമെന്ന് കെകെ ടി എഫ് ജനറൽ കൺവീനർ ആർ മുരളീധർ അറിയിച്ചു.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

ചെയർമാൻ ആർ.വി.ആചാരി, കോ ഓർഡിനേറ്റർ മെറ്റി ഗ്രേസ് എന്നിവർ നേതൃത്വം നൽകി.

കുറഞ്ഞ സമയത്ത് തീരുമാനിച്ച പരിപാടിയെങ്കിലും ജനപങ്കാളിത്തം സുരേഷ് കല്ലടയുടെ സർവീസുകളോടുള്ള ബെംഗളുരു ജനതയുടെ സമീപനം എന്താണ് എന്നത് വെളിവാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts