ആദ്യഘട്ട വോട്ടെടുപ്പ് ജെ.ഡി.എസിന് അഭിമാനപ്രശ്നവും ഏറെ നിർണായകവും!

ബെംഗളൂരു: ആദ്യഘട്ട വോട്ടെടുപ്പ് ജെ.ഡി.എസിന് അഭിമാനപ്രശ്നവും ഏറെ നിർണായകവും. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും കൊച്ചുമക്കളായ നിഖിൽ കുമാരസ്വാമിയും പ്രജ്വൽ രേവണ്ണയും ജനവിധി തേടുകയാണ്.

പാർട്ടിക്കുള്ളിലും പുറത്തുനിന്നുമുള്ള എതിർപ്പുകൾ അവഗണിച്ചാണ് ദേവഗൗഡ കൊച്ചുമക്കളെ സ്ഥാനാർഥികളാക്കിയത്. അതിനാൽ വിജയം അഭിമാനപ്രശ്നമാണ്. സ്വന്തം മണ്ഡലമായ ഹാസൻ പ്രജ്വൽ രേവണ്ണയ്ക്ക് വിട്ടുകൊടുത്താണ് ദേവഗൗഡ തുമകൂരു തിരഞ്ഞെടുത്തത്. എന്നാൽ, തുമകൂരു സുരക്ഷിത മണ്ഡലമെന്ന് കരുതാനാവില്ല.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

നിഖിൽ കുമാരസ്വാമി മത്സരിക്കുന്ന മാണ്ഡ്യയിലും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് ലഭിച്ച ജനപിന്തുണ മനസ്സിലാക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മണ്ഡലത്തിൽ മുഴുവൻ സമയ പ്രചാരണത്തിലായിരുന്നു. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പണമൊഴുകിയ മണ്ഡലം കൂടിയാണിത്.

  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
[masterslider id="10"]

Related posts