സുമലതക്ക് പിന്തുണയുമായി മൈസൂരു വോഡയാര്‍ രാജ കുടുംബം;പരസ്യപ്രചാരണത്തിന് ഇറങ്ങില്ല.

ബെംഗളൂരു : സൂപ്പര്‍ താര പോരാട്ടം നടക്കുന്ന മണ്ഡ്യയിൽ ബി.ജെ.പി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി മൈസുരു വോഡയാര്‍ രാജകുടുംബത്തിലെ നിലവിലെ കിരീടാവകാശി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാര്‍.

സുമലതയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയും നടനും ആയിരുന്ന അന്തരിച്ച അംബരീഷുമായി അടുത്ത ബന്ധമാണ് വോഡയാര്‍ കുടുംബത്തില്‍ ഉള്ളത്.എന്നാല്‍ പരസ്യ പ്രചാരണത്തിന് പോകില്ല.മണ്ഡലത്തില്‍ ഉചിതമായ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കും എന്നാണ് താന്‍ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ

സൂപ്പര്‍ താരങ്ങള്‍ ആയ ദര്‍ശനും യഷും മുന്‍പ് തന്നെ സുമലതക്ക് പിന്തുണ പ്രഖ്യാപിക്കുകയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts