നമ്മമെട്രോ ഗേറ്റ് തുറക്കാൻ കാർഡിൽ ചുരുങ്ങിയത് 50 രൂപയെങ്കിലും വേണം.

ബെംഗളൂരു : നമ്മ മെട്രോ സ്മാർട് കാർഡിൽ 9 രൂപ ബാലൻസ് ഉണ്ടങ്കിൽ കൂടെ ട്രെയിൻ കയറാൻ അനുവദിച്ചിരുന്ന സൗകര്യം എടുത്തു കളഞ്ഞു. ഇനി ചുരുങ്ങിയത് 50 രൂപയിലെങ്കിൽ മെട്രോ ഗേറ്റുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കില്ല.

സാധാരണ ടിക്കറ്റ് (കോയിൻ) ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ അടുത്ത സ്റ്റേഷനിലേക്ക് ഈടാക്കുന്ന തുക 10 രൂപയാണ്, കാർഡ് ഉപയോഗിക്കുമ്പോൾ അത് 8.50 രൂപയായി മാറും. അത് പ്രകാരമാണ് അത്രയും തുകയുള്ളവരെ പ്ലാറ്റ് ഫോമിലേക്ക് കടത്തിവിട്ടിരുന്നത്.

  ടെറസിൽ വിളമ്പിയ ചിരട്ടപ്പായസവും സുന്ദരിക്ക് പൊട്ടുതൊടലും: നഗരത്തിൽ ബെംഗളൂരു മലയാളികൾക്ക് വേറിട്ടൊരു ഓണം

എന്നാൽ പലപ്പോഴും കുറഞ്ഞ ബാലൻസുമായി ട്രെയിനിൽ യാത്ര ചെയ്തതിന് ശേഷം പുറത്തേക്കിറങ്ങേണ്ട ഗേറ്റിൽ പെട്ടു പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്, പലപ്പോഴും അവർ സുരക്ഷാ ജീവനക്കാരോടെ വാഗ്വാദത്തിൽ ഏർപ്പെടാറുണ്ട്.അതുകൊണ്ടാണ് ഇങ്ങനെ ഒരു മാറ്റം കൊണ്ടു വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts