മാണ്ഡ്യയില്‍ സ്വകാര്യബസ് മറിഞ്ഞ് നാല്പതോളം പേര്‍ക്ക് പരിക്ക്.

ബെംഗളൂരു : മാണ്ഡ്യയില്‍ സ്വകാര്യബസ് മറിഞ്ഞ് നാല്പതോളം പേര്‍ക്ക് പരിക്ക്.ബെംഗളൂരു-മൈസുരു പാതയില്‍ ഇന്നലെ വൈകുന്നേരം ആണ് സംഭവം.മദ്ദൂരില്‍ ഐശ്വര്യാ ലക്ഷ്മി സ്കൂളിനു സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

പരിക്കേറ്റവരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,മദ്ദൂര്‍ പോലീസ് കേസെടുത്തു,കഴിഞ്ഞ വര്ഷം നവംബറില്‍ പാണ്ഡവപുരയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് മുപ്പതു പേര്‍ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ
[masterslider id="10"]

Related posts