മാണ്ഡ്യക്ക് പിന്നാലെ നോര്‍ത്ത് ബെംഗളൂരുവിലും പൊടിപാറും;മുന്‍ പ്രധാനമന്ത്രി ദേവഗൌഡയെ നേരിടാന്‍ തയ്യാറാണ് എന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ.

ബെംഗളൂരു : മാണ്ഡ്യയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും സിനിമ താരവുമായ നിഖില്‍ ഗൌഡക്ക് എതിരെ റിബല്‍ സ്റ്റാര്‍ പരേതനായ അമ്ബരീഷിന്റെ വിധവ സുമലത മത്സരിക്കാന്‍ ഉള്ള സാധ്യത തെളിഞ്ഞതോടെ അവിടെ തെരഞ്ഞെടുപ്പില്‍ തീപാറും എന്ന് ഉറപ്പായി.

പിന്നാലെ മറ്റൊരു മണ്ഡലം കൂടി ജന ശ്രദ്ധയിലേക്ക് വരികയാണ് നോര്‍ത്ത് ബെംഗളൂരു മണ്ഡലത്തില്‍ മത്സരിക്കാന്‍ മുന്‍ പ്രധാന മന്ത്രി ദേവഗൌഡ മത്സരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ,തന്റെ സിറ്റിംഗ് മണ്ഡലത്തില്‍ പാര്‍ട്ടി കേന്ദ്ര നേത്രുത്വം തീരുമാനിക്കുകയാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് എന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൌഡ പ്രഖ്യാപിച്ചു.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

താന്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മതി ജയിച്ച് കയറാന്‍ എന്ന് ഗൌഡ പ്രതീക്ഷ പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts