32 കാരിയെ ജ്യുസില്‍ മയക്കുമരുന്ന് കലക്കി നല്‍കി മാനഭംഗപ്പെടുത്തി;വിവാഹ വാഗ്ദാനം നല്‍കി മുങ്ങിയ 23 കാരനായ ടെക്കി പിടിയില്‍.

ബെംഗളൂരു: സംഭവം നടന്നത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 ന് ആണ്,തന്റെ സുഹൃത്തായ ടെക്കിയുടെ വീട്ടില്‍ ക്ഷണിച്ചത് പ്രകാരം ഡിന്നറിന് പോയ 32 കാരി അടുത്ത ദിവസം രാവിലെ ഉണരുന്നത് അവിടെ തന്നെയാണ്,പിന്നീട് അവര്‍ക്ക് മനസ്സിലായി താന്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടിരിക്കുക്കുന്നു.കഴിഞ്ഞ ദിവസം നല്‍കിയ ജ്യുസില്‍ മയക്കു മരുന്ന് നല്‍കി സുഹൃത്ത്‌ ദുരുപയോഗത്തിന് വിധേയമാക്കുകയായിരുന്നു എന്ന് മനസ്സിലായി.വിവാഹം ചെയ്യാം എന്ന് ഉറപ്പു നല്‍കിയതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം യുവാവ്‌ നഗരത്തില്‍ നിന്ന് മുങ്ങുകയായിരുന്നു,കുറച്ചുകാലം ഡല്‍ഹിയില്‍ താമസിച്ചു പിന്നീടു വീണ്ടും നഗരത്തില്‍ എത്തിയ മിഖയേല്‍ എന്ന് പെരുള്ള യുവാവിനെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറെസ്റ്റ്‌ ചെയ്തു.

കോടതിയില്‍ ഹജരക്കിയത്തിനു ശേഷം ഇപ്പോള്‍ റിമാന്‍ഡില്‍ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്
[masterslider id="10"]

Related posts