നൂറു കണക്കിന് സിസിടിവി ക്യാമറകൾ, നിരവധി വാച്ച് ടവറുകൾ,250 വനിതാ പോലീസുകാർ സ്ത്രീകൾക്ക് സുരക്ഷിതമായ പുതുവൽസരാഘോഷത്തിന് നഗരം തയ്യാറെടുത്തിരിക്കുന്നത് ഇങ്ങനെ.

ബെംഗളൂരു : രണ്ട് വർഷം മുൻപത്തെ പുതുവൽസരാഘോഷവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരെ നടന്ന അതിക്രമം ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെ ബെംഗളുരു സിറ്റി പോലീസ് നിരവധി മുൻകരുതലുകളാണ് എടുത്തിട്ടുള്ളത്.

നൂറു കണക്കിന് സിസിടിവി ക്യാമറകൾ എംജി റോഡിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചു കഴിഞ്ഞു.നിരവധി വാച്ച് ടവറുകളും നിർമിച്ചു. 250 വനിതാ പോലീസുകാർ സുരക്ഷാ കവചം തീർക്കും.

  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു

സ്ത്രീകൾക്ക് ക്യാബ് വിളിച്ച് നൽകാനും മറ്റുമായി പബ്ബുകളിൽ നിർബന്ധമായും വനിതാ സെക്യൂരിറ്റി മാരെ നിയമിക്കാനും നിർദ്ദേശമുണ്ട്.’

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts