പുതുവൽസരാഘോഷം;നഗരത്തിലെ ചില റോഡുകളിൽ ഇന്ന് വാഹന നിയന്ത്രണം;പട്ടിക ഇവിടെ.

ബെംഗളൂരു : ഇന്ന് രാത്രി 8 മണി മുതൽ പുലർച്ചെ 2 മണി വരെ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ റോഡുകൾ ഇവയാണ്

എംജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ മയോഹാൾ സർക്കിൾ വരെ, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, കാമരാജ് റോഡ്, മ്യൂസിയം റോഡ്, റെസിഡൻസി ക്രോസ് റോഡ്.

  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

താഴെ നൽകിയ റോഡുകളിൽ വൈകുന്നേരം 4 മുതൽ പാർക്കിങ്ങ് നിരോധിച്ചു.

റസിഡൻസി റോഡ്, എം ജി റോഡ്, കബൺ റോഡ്, ബ്രിഗേഡ് റോഡ് ,ഇൻഫൻട്രി റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ്, ഡിക്കിൻസൺ റോഡ്, റെസ്റ്റ് ഹൗസ് റോഡ്, കാമരാജ് റോഡ്, സെൻറ് മാർക്സ് റോഡ്, മഗ്രാത്ത് റോഡ്, ഇന്ദിര നഗർ 100 ഫീറ്റ് റോഡ്,

നിർദ്ദേശങ്ങൾ ലംഘിക്കുക വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts