ദളിത് വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ 5 ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ.

ബെംഗളൂരു ദളിത് വിദ്യാർത്ഥിയെ റാഗ് ചെയ്തു എന്ന പരാതിയിൽ രാജാജി നഗർ ഇഎസ്ഐ ആശുപത്രിയിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളായ 5 പേർ അറസ്റ്റിൽ. ഇവരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻറ് ചെയ്തു.

ഒന്നാം വർഷ വിദ്യാർത്ഥിയെ ജാതി വിളിച്ച് ആക്ഷേപിക്കുകയും മുടി മുറിക്കുകയും മർദ്ദിക്കുകയും ചെയ്തു.24 ന് ആണ് സംഭവം. വിദ്യാർത്ഥിയുടെ ജാതിയിൽ നിന്നുള്ളവർ ഡോക്ടർ ആകാൻ അർഹതയില്ല എന്ന് പറഞ്ഞ് അധിക്ഷേപിച്ചു.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ്. മദ്യലഹരിയിലായിരുന്നു പ്രതികളെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts