ബെസ്കോം ഹെൽപ്പ് ലൈനിൽ ജോലി ചെയ്യുന്ന 8 ജീവനക്കാർക്ക് കോവിഡ്; രണ്ട് ദിവസത്തേക്ക് ഹെൽപ്പ് ലൈൻ പ്രവർത്തിക്കില്ല.

ബെംഗളൂരു : നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം നടത്തുന്ന ബെസ് കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി)മിൻ്റെ ഹെൽപ്പ് ലൈനായ 1912 വിൽ ജോലി ചെയ്യുന്ന 8 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

അതിനാൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഹെൽപ് ലൈൻ നമ്പർ പ്രവർത്തിക്കില്ല എന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..