ഇത്തവണത്തെ ചലച്ചിത്ര മേളയുടെ ചെലവ് പകുതിയാക്കി വെട്ടിക്കുറക്കുമെന്ന് മുഖ്യമന്ത്രി.

ബെംഗളൂരു : ഇത്തവണത്തെ ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയുടെ ചെലവ് പകുതിയാക്കി വെട്ടിക്കുറക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി.മേളയുടെ നിലവാരത്തെ ബാധിക്കാതെ ആയിരിക്കും ഇത് നടപ്പാക്കുക.

ഫെബ്രുവരി 7 മുതൽ 14 വരെ നടക്കുന്ന ചലച്ചിത്രമേളയുടെ ലോഗോ പ്രകാശനച്ചടങ്ങിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം .കഴിഞ്ഞവർഷം 7 കോടി രൂപ മേളക്ക് ചെലവായതിനാൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
[masterslider id="10"]

Related posts