നടപ്പാതയിലുറങ്ങുകയായിരുന്ന നാടോടി സംഘത്തിലേക്ക് ലോറി പാഞ്ഞുകയറി; ബാലൻ മരിച്ചു

ബെം​ഗളുരു: നടപ്പാതയിൽ കിടന്നുറങ്ങുകായായിരുന്ന നാടോടി സംഘത്തിലേക്ക് ലോറി പാഞ്ഞ് കയറി 14 വയസുകാരന് ദാരുണാന്ത്യം .

മഹാരാഷ്ട്ര സ്വദേശിയായ ബാല(14)ആണ് മരിച്ചത്. നെലമം​ഗല ടോൾ ​ഗേറ്റിന് സമീപമാണ് അപകടം നടന്നത്. ശബ്ദം കേട്ട് കുറച്ചുപേർ ഓടി മാറിയെങ്കിലും ഉറക്കത്തിലായിരുന്ന ബാലയും , അമ്മ മാലഭായും ലോറിക്കടിയിൽ പെടുകയായിരുന്നു.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

​ഗുരുതരമായി പരിക്കേറ്റ മാലഭായി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം ലോറിയുമായി ഡ്രൈവർ കടന്നു കളഞ്ഞു, അപകടമുണ്ടാക്കിയവർക്കെതിരെ കേസെടുത്തതയി പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts