കാളി നദിയിൽ കുളിക്കാനിറങ്ങിയ 9 വയസുകാരിയും രക്ഷിക്കാനിറങ്ങിയ 3 പേരെയും കാണാതായി

കർവാർ; കാളി നദിയിൽ കുളിക്കാനിറങ്ങിയ 9 വയസുകാരിയെയും കുട്ടിയെ രക്ഷിക്കാനിറങ്ങിയ 3 പേരെയും കാണാതായി.

ബൊമ്മനഹള്ളി നിവാസികളായ ​ഗായത്രി(9), പിതാവ് ദുലു, കൃഷ്ണ, സതീഷ് (30) എന്നിവരെയാണ് കാണാതായത്. ​ഗായത്രി ഒഴുക്കിൽ പെടുന്നകണ്ട് രക്ഷിക്കനുള്ള ശ്രമത്തിനിടെ കുത്തൊഴുക്കിൽ പെട്ട് കാണാതാകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts