സൈക്കിൾ മോഷണം ആരോപിച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയ യുവാവും സുഹൃത്തും പിടിയിൽ

ബെം​ഗളുരു: 3 കുട്ടികളെ സൈക്കിൾ മോഷ്ടിച്ചെനാരോപിച്ച് തട്ടിക്കൊണ്ട്പോയി മർദിച്ച കേസിൽ 2 പേർ പിടിയിലായി.

അമൃതഹള്ളി നാവാസികളായ കൃഷ്ണമൂർത്തി, അവിനാശ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കൃഷ്ണമൂർത്തിയുെടെ സൈക്കിൾ മോഷണം പോകുകയും കുട്ടികൾ അതുവഴി പോകുന്നത് കണ്ടിരുന്നെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൃഷ്ണമൂർത്തി കുട്ടികളെ ട്യൂഷൻസെന്ററിൽ നി്ന്നും ബലമായി തട്ടിക്കൊണ്ട് പോകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts