ജനങ്ങൾ കാത്തിരുന്ന പോ‍‍ഡ് ടാക്സി പദ്ധതി ഉപേക്ഷിക്കുന്നു

ബെം​ഗളുരു: ​ഗതാ​ഗത കുരുക്കിൽ വലയുന്ന ബെം​ഗളുരുവിൽ തിരക്കിൽ പെടാതെ സഞ്ചരിക്കാൻ മുന്നോട്ടുവച്ച ആശയമായ പോഡ് ടാകസി പദ്ധതി ഉപേക്ഷിക്കുന്നു.

റോഡരികിൽ തൂണുകള് സ്ഥാപിച്ച് ഇതിലേ കേബിളുകൾ വഴി യാത്ര ചെയ്യാവുന്ന പോഡ് ടാക്സിക്ക് ടെൻഡർ ക്ഷണിച്ചിരുന്നു.

  വിമാനത്താവളത്തില്‍ പുതിയ പദ്ധതി; മാലിന്യസംസ്‌കരണത്തിന് പുതിയ സംവിധാനമൊരുക്കി

എന്നാൽ ബെം​ഗളുരുവിൽ 25,000 കോടി രൂപയുടെ മേൽപാല ഇടനാഴി പദ്ധതി വരുന്നതിനാലാണ് പോഡ് ടാക്സി ഉപേക്ഷിക്കുന്നത്.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂര്‍ എക്‌സ്പ്രസിന് ഇന്ന് ചെറുവത്തൂരില്‍ സ്റ്റോപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us