ബെം​ഗളുരുവിലെ‌ എെടി ജീവനക്കാരെ ഒരുപക്ഷേ ഇത് നിങ്ങൾക്കറിയാവുന്ന വ്യക്തിയാകാൻ സാധ്യത; പ്രമുഖ എെടി സ്ഥാപനത്തിലെ യുവ എൻജിനീയർ തീവ്രവാദ സംഘടനയിൽ ചേർന്നു

ബെം​ഗളുരു: പ്രമുഖ എെടി കമ്പനിയിലെ ജീവനക്കാരൻ തീവ്രവാ​ദ സംഘടനയിൽ ചേർന്നു.

ഉൾഫയിൽ ചേർന്നതായാണ് വിവരം. അസം സ്വദേശി അഭിജി്ത് ​ഗൊ​ഗോയ് ആണ് തോക്കുമേന്തി നിൽക്കുന്ന വീഡിയോ ഫേസ് ബുക്കിലൂടെ പങ്ക് വച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിലെ റൺവേ ഓഗസ്റ്റ് 19-ന് അടച്ചിടും; വിമാനം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
[masterslider id="10"]

Related posts