ബൈക്കപകടം; മലയാളി യുവാവ് മരിച്ചു

ബെം​ഗളുരു: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ​ഗോപാല കൃഷ്ണപിള്ളയുടെയും, ശ്രീകലയുടെയും ഏക മകൻ നിഖിൽ കൃഷ്ണൻ ആണ് മരിച്ചത്.

ബിടെക് പാസായ നിഖിൽ എംബിഎ പ്രവേശന പരിശീലനത്തിനായാണ് ബെം​ഗലുരുവിൽ എത്തിയത്. ബൈക്കിൽ പോകവേ ക​ഗലി​ഗപുരയിൽ വച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കർണാടക മലയാളി കോൺ​ഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts