മുന്‍നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി”റിബല്‍ സ്റ്റാര്‍”അംബരീഷിന്റെ ഭൌതിക ശരീരം ഹെലികോപ്റ്റര്‍ മാര്‍ഗം മാണ്ഡ്യയിലേക്ക്;നാളെ രാവിലെ വരെ പൊതു ദര്‍ശനത്തിന് ശേഷം ബെംഗളൂരുവില്‍ അന്തിമ യാത്ര.

ബെംഗളൂരു : മുന്‍നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ഇന്നലെ അന്തരിച്ച കന്നഡ സൂപ്പര്‍ താരം  “റിബല്‍ സ്റ്റാര്‍”അംബരീഷിന്റെ ഭൌതിക ശരീരം ഹെലികോപ്റ്റര്‍ മാര്‍ഗം മാണ്ഡ്യയിലേക്ക് കൊണ്ട് പോകുന്നു.കണ്ഠീരവാ സ്റ്റേഡിയത്തിലെ പൊതു ദര്‍ശനത്തിന് ശേഷം ഭൌതിക ശരീരം എച് എ എല്‍ വിമാനത്താവളത്തിലെ ഹെലിപാടിലേക്ക് കൊണ്ടുപോകുകയാണ് ഇപ്പോള്‍.

അവിടെ നിന്നും അമ്ബരീഷിന്റെ ജന്മ ദേശമായ മാണ്ഡ്യയിലേക്ക് കൊണ്ട് പോകുകയും നാളെ രാവിലെ വരെ പൊതു ദര്‍ശനത്തിന് വക്കുകയും ചെയ്യും ,തിരിച്ചു ബെംഗളൂരുവില്‍ കൊണ്ട് വന്നതിനു ശേഷം അന്തിമ ചടങ്ങുകളും സംസ്കാരവും നടക്കും.

  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

ഇന്ന് രാവിലെ രജനീകാന്ത് അടക്കമുള്ള ദക്ഷിണേന്ത്യയിലെ സഹ പ്രവര്‍ത്തകരും മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും അടക്കമുള്ള രാഷ്ട്രീയ രംഗത്ത് ഉള്ള പ്രമുഖരും അന്തിമോപചാരം അര്‍പ്പിച്ച്.കണ്ഠീരവാ സ്റ്റേഡിയത്തിന്റെ മുന്‍പില്‍ ആരാധകരുടെ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
[masterslider id="10"]

Related posts