വീണ്ടും വില്ലനായി പട്ടം; നൂൽ കുരുങ്ങി മെഡിക്കൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

ബെള​ഗാവി: പട്ടത്തിന്റെ നൂൽ കുരുങ്ങി മെഡിക്കൽ വിദ്യാർഥി മരിച്ചു. ​ഗ്ലാസ് പൗഡർ പുരട്ടിയ നൂൽ കഴുത്തിൽ കുരുങ്ങി ബെള​ഗാവിയിലെ ഭാരതേഷ് ഹോമിയോ മെഡിക്കൽ കോളേജിലെ അവസാന വർഷ ബിഎംഎച്ച്എസ് വിദ്യാർഥിയായ മണിപ്പൂർ സ്വദേശി ദീപക് സിംങ് (23) ആണ് മരിച്ചത്.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ബൈക്ക് ഒാടിച്ചെത്തിയ ദീപകിന്റെ കഴുത്തിൽ നൂൽ കുരുങ്ങി ആഴത്തിൽ മുറിവും, ചെവി അറ്റു തൂങ്ങുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts