പട്ടാപ്പകല്‍ ഇരുമ്പ് കമ്പികൊണ്ട് വീട്ടമ്മയുടെ തലക്കടിച്ചു വീഴ്ത്തി സ്വര്‍ണമാല പൊട്ടിച്ചു.

ബെംഗളുരു : സ്വര്‍ണമാല പൊട്ടിച്ചതിനു ശേഷം അക്രമി ഇരുമ്പ് കമ്പികൊണ്ട് വീട്ടമ്മയുടെ തലക്കടിച്ചു പരിക്കേല്‍പ്പിച്ചു,സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ബന്നര്‍ഘട്ട റോഡിലെ ഹുളിമാവിനു അടുത്തുള്ള സായി ബാബാ ക്ഷേത്രത്തിനു സമീപം.

നടന്നു പോകുകയിരുന്ന ശൈലജ എന്നാ വീട്ടമ്മയെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയതിനു ശേഷം സ്വര്‍ണമാല പൊട്ടിച്ച് പോകുകയായിരുന്നു.വീട്ടമ്മയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലയില്‍ പത്തു തുന്നലുകള്‍ ഉണ്ട്.

  ഇൻഡസ്ട്രിയൽ ഏരിയയിലെ യന്ത്രത്തിനുള്ളിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു: കമ്പനിക്കെതിരെ കേസ്

പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts