കാബിനറ്റ് ബ്രീഫിംഗിനിടെ ഏവരേയും ഞെട്ടിച്ച്‌ മോഹന്‍ലാല്‍

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിന്‍റെ നടപടികള്‍ വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായി നടന്‍ മോഹന്‍ലാല്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള പണം കൈമാറാനാണ് മോഹന്‍ലാല്‍ എത്തിയത്.

കടപ്പാട്: മോഹന്‍ലാല്‍ ഫാന്‍സ്‌ ഫേസ്ബുക്ക് പേജ്

കാബിനറ്റ് ബ്രീഫിംഗിനിടെ ചെക്ക് കൈമാറിയശേഷം അദ്ദേഹം അപ്പോള്‍ തന്നെ പോവുകയും ചെയ്തു.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് മോഹന്‍ലാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് കൈമാറുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ കാബിനറ്റ് ബ്രീഫിംഗിനിടെ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts