കൈനിറയെ ഓണം സ്പെഷലുകളുമായി കേരള ആർടിസി; ടിക്കറ്റ് തീരുന്ന മുറക്ക് പുതിയ സർവീസുകൾ പ്രഖ്യാപിക്കും.

ബെംഗളൂരു : സ്വകാര്യ ബസുകളുടെ കഴുത്തറുപ്പൻ സമീപനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ബെംഗളൂരു മലയാളികൾക്ക് ഇതാ ഒരു സുവർണാവസരം. ഓണത്തിന് നാട്ടിലേക്കും തിരിച്ചുമുള്ള കേരള ആർ ടി സി സ്പെഷൽ സർവീസുകളിലേക്ക്  റിസർവേഷൻ ആരംഭിച്ചു.തിരക്കിനനുസരിച്ച് 12 സ്പെഷലുകൾ വരെ സർവ്വീസ് നടത്തുന്ന ദിവസങ്ങൾ ഉണ്ട്.

വോൾവോ ,ഡീലക്സ് എയർ ബസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ എല്ലാ ബസുകളും ഓണം സ്പെഷൽ മാവേലി സർവീസുകളായി ഉപയോഗിക്കുന്നുണ്ട്.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

സേലം, ഡിണ്ടിഗൽ, തിരുനൽവേലി വഴിയുള്ള തിരുവനന്തപുരം സർവീസിനാണ് വോൾവോ ഉപയോഗിക്കുന്നത്.

വിവരങ്ങൾ താഴെ.

കെ എസ് ആർ ടി സി യുടെ വിവിധ കൗണ്ടറുകളിലൂടെയും ഔദ്യോഗിക പോർട്ടലിലൂടെയും  റെഡ് ബസ് വെബ് സൈറ്റിലൂടെയും  ടിക്കറ്റ് റിസർച്ച് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts