ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ തുടരുന്നു.

ബെംഗളൂരു : ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള നാലു യുവാക്കൾക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നോട്ടിസ്. മോഹൻ ചന്ദല, യതീഷ് മൊഗരു, യതിൻ അംബേക്കൽ, കുമുദാക്ഷ എന്നിവരോടാണ് ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

സുള്ള്യയിലെ കൊല്ലമൊഗരുവിൽ നിന്നുള്ളവരാണ് നാലു പേരും. കഴിഞ്ഞ ഒന്നിനു സുള്ള്യയിൽ നിന്ന് അറസ്റ്റ് ചെയ്ത ഡോ. മോഹൻ നായക്കിന്റെ മൊഴിയിൽ നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണു നോട്ടിസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts