ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ എന്നാ ആവശ്യവുമായി ബെംഗളൂരു മലയാളികള്‍ ആരംഭിച്ച ഓണ്‍ലൈന്‍ പരാതിക്ക് മികച്ച പ്രതികരണം;നിങ്ങള്‍ക്കും പ്രതികരണം രേഖപ്പെടുത്താം.

ബെംഗളൂരു : ഉത്സവ സീസണുകളില്‍ നഗരത്തില്‍ ജീവിക്കുന്ന മലയാളികള്‍ നേരിടുന്ന പ്രധാന വിഷയമാണ്‌ നാട്ടിലേക്കു ആവശ്യമായ ട്രെയിന്‍ ടിക്കെറ്റുകള്‍ ലഭ്യമല്ല എന്നുള്ളത്,ഓണം ,ക്രിസ്തുമസ്,പെരുന്നാള്‍ എന്നിവക്കെല്ലാം നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കെറ്റ് ലഭിക്കാറില്ല,പലപ്പോഴും ബുക്കിംഗ് ആരംഭിക്കുന്ന ദിവസം തന്നെ അത് തീരുകയാണ് പതിവ്.

ഓണത്തിനും മറ്റു ഉത്സവങ്ങള്‍ക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം എന്നും അത് നേരത്തെ തന്നെ വേണമെന്നും നഗരത്തിലെ മലയാളികളുടെ വര്‍ഷങ്ങള്‍ ആയുള്ള ആവശ്യമാണ്, നിവേദനങ്ങള്‍ പല മന്ത്രിമാര്‍ക്കും കൊടുക്കാറുണ്ട്.എന്നാല്‍ ഈ വര്‍ഷം നഗരത്തിലെ മലയാളികള്‍ ചേര്‍ന്ന് ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിക്കുകയും അതിനു വളരെ നല്ല പ്രതികരണമാണ് ലഭിച്ചു പോരുന്നത്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

ചില ബെംഗളൂരു മലയാളികള്‍ ലേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

നിങ്ങള്‍ക്കും ഈ പരാതിയില്‍ പങ്കു ചേരാം .താഴെ ലിങ്ക് കൊടുക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts