“ദേ വന്നു ദാ പോയി”നമ്മ മെട്രോയുടെ ആറു കോച്ച് ട്രെയിന്‍ സര്‍വീസ് തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ കേടായി.

ബെംഗളൂരു: നമ്മ മെട്രോ ആറ് കോച്ച് ട്രെയിൻ സർവീസ് സാങ്കേതിക തകരാറിനെ തുടർന്ന് മുടങ്ങി. ഇന്നലെ രാവിലെ പത്തിനാണ് ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ട്രെയിൻ മിനിറ്റുകൾക്കകം നിശ്ചലമായത്. യാത്രക്കാരെ പുറത്തിറക്കി പകരം മൂന്ന് കോച്ച് ട്രെയിനുകളിലേക്ക് മാറ്റി.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

വൈകിട്ട് ആറ് കോച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്ചയും സാങ്കേതിക തകരാറിനെ തുടർന്ന് ആറ് കോച്ച് ട്രെയിനിന്റെ സർവീസ് തടസപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts