വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം;ബിഎംടിസിയുടെ കഴിവ് കേടുകൊണ്ട് അധികച്ചിലവ് വരില്ല;കഴിഞ്ഞ വര്‍ഷത്തെ പാസ് ജൂലൈ അവസാനം വരെ ഉപയോഗിക്കാം.

ബെംഗളൂരു:അധ്യയന വസ്രഹം പുതിയത് ആയിട്ടും ബിഎംടി സി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാസ്‌ ഇതുവരെ നല്‍കിയിട്ടുണ്ടയിരുന്നില്ല,അതുകൊണ്ട് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം.

വിദ്യാർഥികൾക്ക് കഴിഞ്ഞ വർഷത്തെ സ്റ്റുഡന്റ്സ് പാസ് ജൂലൈ 31 വരെ ഉപയോഗിക്കാമെന്ന് ബിഎംടിസി. പുതിയ പാസുകൾക്കുള്ള അപേക്ഷ സ്കൂൾ, കോളജ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്ന സാഹചര്യത്തിൽ പുതിയ പാസുകൾ എന്നുമുതൽ വിതരണം ചെയ്യുമെന്ന് ബിഎംടിസി പ്രഖ്യാപിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts