സന്നദ്ധ സംഘടനക്ക് വ്യവസായി സംഭാവനയായി നൽകിയത് 100 കോടി രൂപ!

ബെംഗളൂരു : സന്നദ്ധ സംഘടനയായ റോട്ടറി ഫൗണ്ടേഷനു റിയൽ എസ്റ്റേറ്റ് വ്യവസായി നൽകിയ സംഭാവന 100 കോടി രൂപ. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപേഴ്സ് അസോസിയേഷനിലെ (ക്രെഡായ്) മുതിർന്ന അംഗമായ ഡി.രവിശങ്കർ (60) ആണ് 100 കോടി രൂപ നൽകിയത്.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

നാലാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട താൻ സാധാരണക്കാരന്റെ ദുരിതം നേരിട്ടനുഭവിച്ചിട്ടുണ്ടെന്നു രവിശങ്കർ പറഞ്ഞു. അതിനാലാണ് സമൂഹത്തിന് അർഥവത്തായ സംഭാവന നൽകണമെന്നു തോന്നിയത്. സാമൂഹിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നീ മേഖലകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 100 കോടി നൽകിയതെന്നും രവിശങ്കർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts