ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിലിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു

റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ഫോണ്‍ എടുക്കാന്‍ നോക്കിയപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ന്യൂസ്‌ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. മുംബൈയിലെ ബാന്ദുപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

പോക്കറ്റിലിരുന്ന ഫോണ്‍ എടുത്തപ്പോള്‍ അതില്‍ നിന്നും പുക ഉയരുന്നത് കണ്ട് പേടിച്ച ഇയാള്‍ ചാടിയെഴുന്നേറ്റ് പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് എറിയുന്നത് വീഡിയോയില്‍ കാണാം.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

വീഡിയോ കാണാം:

പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് റസ്റ്റോറന്റിലുണ്ടായിരുന്ന ആളുകളും അവിടത്തെ സ്റ്റാഫുകളും പേടിച്ചോടുന്നതും വീഡിയോയില്‍  കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
[masterslider id="10"]

Related posts