വ്യവസായിയെ കൊള്ളയടിച്ച് 22 ലക്ഷം രൂപ തട്ടിയെന്നകേസിൽ ഏഴുപേർ പിടിയിൽ.

ബെംഗളൂരു :വ്യവസായിയെ കൊള്ളയടിച്ച് 22 ലക്ഷം രൂപ തട്ടിയെന്നകേസിൽ ഏഴുപേർ പിടിയിൽ. കത്രിഗുപ്പെ നിവാസി ശ്രീനിവാസ് ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കിരൺ, പുനീത്, സുനിൽ, നവീൻ, സാഗർ, പുരുഷോത്തമ, വരുൺ എന്നിവരെയാണു മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

ഇവരിൽനിന്നു 13.66 ലക്ഷം രൂപയും രണ്ടു ബൈക്കും പിടിച്ചെടുത്തു. ആർഎംസി യാഡിൽ വ്യാപാരം നടത്തുന്ന ഗുപ്തയുടെ കടയിലെ ജീവനക്കാരനായിരുന്നു കിരൺ. കഴിഞ്ഞ 14നു കടയിലെ കലക്‌ഷനുമായി കാറിൽ പോകവെ ഗുപ്തയെ തടഞ്ഞ സംഘം പണവുമായി കടന്നുകളഞ്ഞെന്നായിരുന്നു കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts