മലയാളം മിഷന്റെ നാട്ടറിവ് കളിക്കൂട്ടം ക്യാംപ് സമാപിച്ചു.

ബെംഗളൂരു : നാടൻ അറിവുകളും കളികളും കുട്ടികൾക്ക് പകർന്ന് നൽകി മലയാളം മിഷന്റെ നാട്ടറിവ് കളിക്കൂട്ടം ക്യാംപ് സമാപിച്ചു. സമാപനസമ്മേളനം മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. കണിക്കൊന്ന പരീക്ഷയുടെ ഫലപ്രഖ്യാപനവും നടത്തി.

ദാമോദരൻ, ടോമി ആലുങ്കൽ, റോയ് ജോയ്, ശ്രീജേഷ്, രാധ നായർ, രാമൻകുട്ടി, ഹരി, രമേശ്, ഖാദർ, സി.എച്ച്.പത്‌മനാഭൻ എന്നിവർ പങ്കെടുത്തു. ചിത്രകലയിലൂടെ അഭിനയം എന്ന വിഷയത്തിൽ സംവിധായകൻ ടി.ദീപേഷ്, പ്രകൃതിജീവനത്തെ കുറിച്ച് വർഗീസ് വൈദ്യൻ എന്നിവർ ക്ലാസെടുത്തു. അർക്കാവതി പുഴ, ഹെസറഘട്ട ഡാം, ഇന്ത്യൻ ഇൻസിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചർ റിസർച് സെന്റർ എന്നിവ ക്യാംപിന്റെ ഭാഗമായി കുട്ടികൾ സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts