നഗരത്തില്‍ 26നും 27നും വൈദ്യതി മുടങ്ങും;പവര്‍കട്ട് ബാധിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ഇവിടെ വായിക്കാം.

ബെംഗളൂരു:മെട്രോ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ കോറമംഗല,മാറാത്തഹള്ളി,ചെല്ലഘട്ട എന്നിവിടങ്ങളില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം ആറു മണിവരെ വൈദ്യതി വിതരണം തടസ്സപ്പെടും.

പവര്‍ കട്ട് ബാധിക്കുന്ന സ്ഥലങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.

HAL,Annasandra Palya,Basavanagar,Kaggadasapura Main Road,  Ashwathnagar, Islampura, Malleshpalya, Manjunathanagar, Abdul Kalam Layout, NAL Road, Rustum Bagh, StMark’sRoad,Brigade Road,Ashoknagar, Wood Street, Adugodi, St John’s Hospital, Hosur Main Road, Tavarekere, Old Madiwala, Silk Board area, Viveknagar, parts of Domlur, ST Bed area, Bagamane Tech Park, GM Palya, Krishnappa Garden, Kadubeesanahalli.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us