നാളെ വിശ്വാസവോട്ട്;എംഎല്‍എമാര്‍ ഇപ്പോഴും ഹോട്ടെലില്‍ തന്നെ.

ബെംഗളൂരു : നാളെ വിശ്വാസവോട്ട് തേടുമെന്നു മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു.  ഇതിനു ശേഷം കോൺഗ്രസിന്റെ 21 മന്ത്രിമാരും ദളിന്റെ 11 മന്ത്രിമാരും ചുമതലയേൽക്കും. കോൺഗ്രസിന്റെ മുതിർന്ന സാമാജികൻ രമേഷ് കുമാറിനെ വിശ്വാസവോട്ടിനു മുന്നോടിയായി നാളെ സ്പീക്കറായി തിരഞ്ഞെടുക്കും.
റിസോർട്ടിലും ഹോട്ടലിലുമായി താമസം തുടരുന്ന ദൾ, കോൺഗ്രസ് എംഎൽഎമാർ സത്യപ്രതിജ്ഞയ്ക്കു ശേഷം അവിടങ്ങളിലേക്കു തന്നെ മടങ്ങി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts